_കുടുംബങ്ങൾ കുടുംബങ്ങളോട്_ സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ *ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന്* ഏറ്റവും അനിവാര്യമായ പഠനങ്ങൾ ,ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ മാസം 9-ാം തിയതി വെള്ളിയാഴ്ച വൈകീട്ട്, 6 PM മുതൽ 11-ാം തിയതി ഞായറാഴ്ച 5 PM വരെ തൃശൂർ ,നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്ക്, താല്പര്യമുള്ള കുടുംബങ്ങളെ പറഞ്ഞയക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
പ്രത്യേകിച്ച് പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന നമ്മുടെ ഇടവകയിലെ ദമ്പതിമാരെ പറഞ്ഞ യക്കുമല്ലോ.
35 ജോഡി ദമ്പതികൾക്കാണ് ധ്യാനത്തിൽ സംബന്ധിക്കാൻ സാധിക്കുക. വിശദ വിവരങ്ങൾ ഇതിന്റെ കൂടെയുള്ള ബ്രോഷറിൽ ഉണ്ട്.
നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
ഫാ. ഡയറക്ടർ
ആശംസകൾ