ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!
അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.
സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!
Music: Sabu Arakuzha
Orchestration: Pradesh Thodupuzha
Singer: Abhijith Kollam
Video: Emmanuel George
വി.കുർബാനയാണ് നമ്മുടെ ഓരോ വർഷത്തിന്റെയും വത്സരത്തിന്റെയും ഹൃദയം!
നിറയെ സ്നേഹത്തോടെ……
പുതുവർഷാശംസകളോടെ,

ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.