Post navigation ‘കമര്ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? |ആ സമയം മുതൽ സഭയുടെ താൽക്കാലിക അധികാരം കമർലങ്കോ ഏറ്റെടുത്തിരുന്നു. പിന്നീട് കോൺക്ലേവ് വിളിച്ചതും പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകിയതും കമർലങ്കോയായിരുന്നു. ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്തത് വരെ അദ്ദേഹം തിരുസഭയെ നയിച്ചു.|തുടർന്ന് വായിക്കുക. സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി| ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.|Bishop Thomas Tharayil