ആദർശകുടുംബങ്ങളുടെ രൂപീകരണം സ്വപ്നം കണ്ട വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെ അദ്ദേഹത്തിന്റെ 217-മത് ചാവറ ജയന്തിയിൽ ഓർക്കുന്നു.കുടുംബം ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകമായതിനാൽ, ഒരു നല്ല കുടുംബത്തിന് മാത്രമേ ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാനാകുകയുള്ളു എന്നും വിശുദ്ധ പിതാവ് വിശ്വസിച്ചിരുന്നു.



