, തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് നെല്ലിക്കുന്നേല്‍ എന്‍.ജെ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍ – 82) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച കലൂര്‍ സെന്‍റ് റാഫേല്‍സ് ദേവാലയ സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ: മേരി കുറവിലങ്ങാട് കളത്തൂര്‍ കൂനാംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ടോജി സെബാസ്റ്റ്യന്‍ (സിവില്‍ സപ്ലൈസ്), ബിജു, റെന്നി, റീന, റീജ. മരുമക്കള്‍: ജെയ്മോന്‍ മാളിയേക്കല്‍ (കാഞ്ഞിരത്താനം), ലിസി, റീജ, സന്തോഷ്, ജോര്‍ജുകുട്ടി. സത്യം ഓൺലൈൻ ചീഫ് എഡിറ്റർ വിൻസെൻറ് ജോസഫിൻെറ പിതൃസഹോദരന്‍ ആണ് .


