ഇത്രയും വലിയൊരു വികസന പദ്ധതി തിരുവനന്തപുരത്ത് ആദ്യം. പോസ്റ്റർ പോരാ മുക്കിനു മുക്കിന് ഫ്ലക്സ് ബോർഡുകൾ വേണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർകുട്ടി നടപ്പാക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോയ്ലറ്റ് ഉദ്ഘാടനമഹാമഹം ആയിരിക്കും ഇത്. ഇത്രയും വലിയ വികസനത്തിന് മുന്നിൽ നിന്ന മേയറിൻ്റെ ഇത്രയും ചെറിയ ഫോട്ടോ വച്ചതിൽ ശക്തിയായി പ്രതിഷേധിക്കുന്നു.

Anju Parvathy Prabheesh