അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42
പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി നടത്തപ്പെടുന്നു .കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.ഗർഭവതികളായവരും ആകാൻ ആഗ്രഹിക്കുന്നവരുമായ എല്ലാ ദമ്പതികളെയും ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്കായ് 9495950055 -ൽ ബന്ധപ്പെടുക.
റവ.ഡോ. ജോസഫ് മണവാളൻ
ഡയറക്ടർ , കുടുംബപ്രേഷിതകേന്ദ്രം
എറണാകുളം – അങ്കമാലി അതിരൂപത