2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി..

ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി അകലങ്ങളിലും അടുത്തുമായി ” മംഗളവർത്ത ടൊപ്പം” സഞ്ചരിച്ച എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.

പുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. നിരാശ ലേശം പോലും ഇല്ലാത്ത പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ
തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രം പുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. നിരാശ ലേശം പോലും ഇല്ലാത്ത സന്തോഷം, പ്രത്യാശ നിറഞ്ഞ പുതിയ വർഷത്തിൻെറ ആശംസകൾ


നമ്മുടെ നാടിൻെറ നന്മകൾ,പുരോഗതി,സമാധാനം സൗഹാർദ്ദം സ്നേഹകൂട്ടായ്മ,ജീവിതലക്ഷ്യമാകണം,

നന്ദി. എല്ലാവർക്കും
പ്രത്യാശയോടെ പുതുവർഷത്തിലേക്ക്…
കടന്നുവരുന്ന പുതുവർഷം സർവ്വശക്തനായ ദൈവം നിങ്ങളെ ഓരോരുത്തരെയും ഒപ്പം നിങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു… എല്ലാവർക്കും പുതുവർഷാശംസകൾ…

എല്ലാ പ്രിയപ്പെട്ടവർക്കും പുത്തൻ വർഷത്തിന്റെ ആശംസകൾ.

