Post navigation ഒക്ടോബർ – കൊന്തമാസം|പുത്തൻ അനുഭൂതിയും അനുഭവവും ആത്മീയ നിർവൃതിയും കൊന്തമാസം പകരട്ടെ. രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ.