പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ


എൽസി (ജർമ്മനി)
വർഗീസ് (ജർമ്മനി)
റോസിലി
ജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം)
ആനി (ഓസ്ട്രിയ)
പോളി (ഓസ്ട്രിയ)
ജോഷി (ബിസിനസ്)
ജോമി (ഓസ്ട്രിയ)
ജിനി (ഇറ്റലി)

മരുമക്കൾ


ഡേവീസ് വടക്കുംഞ്ചേരി തുറവൂർ (ജർമ്മനി)
ലില്ലി തുകലൻചിറയിൽ പാലക്കാട് ( ജർമ്മനി )
ലിൻസി മറ്റെക്കാട്ട് മൂക്കന്നൂർ (റിട്ട. ടീച്ചർ സെൻ്റ് ഫ്രാൻസീസ് എൽ.പി.സ്കൂൾ പുളിയനം)
പോൾ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി)
സാലി കുടിയിരിപ്പിൽ മറ്റൂർ (ഓസ്ട്രിയ)
ലിജി കൂരൻ കല്ലൂക്കാരൻ പീച്ചാനിക്കാട്
മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ)
ഹൻസ് ചെല്ലക്കുടം മാള (ഇറ്റലി)

നിങ്ങൾ വിട്ടുപോയത്