Post navigation ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, മാർ ജേക്കബ് മുരിക്കൻ പിതാവിനെ നല്ലതണ്ണി ആശ്രമത്തിലെത്തി സന്ദർശിച്ചപ്പോൾ