ആകസ്മികമായി
വാഹനാപകടങ്ങളിലും
കോവിഡ് രോഗത്തിലും മറ്റും മരണമടയുന്നവരുടെ ബന്ധുക്കളെ തേടിയെത്തുന്ന
കന്യാസ്ത്രിയുടെ
സാന്ത്വനം
സിസ്‌റ്റർ ടെസ്സി കൊടിയിലിനെ |.ആശ്വാസ് ശുശ്രുഷകളെ മംഗളവാർത്തയും അനുമോദിക്കുന്നു .
ഇത്തരം ശുശ്രുഷകൾക്ക് പിന്തുണ നൽകുക . വേർപാടിൽ വിഷമിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ട് . അവരെ നമുക്ക് അന്വേഷിക്കാം ആശ്വസിപ്പിക്കാം .
ആശംസകൾ

