വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പുനർനിർമിയ്ക്കുന്നതിനായി “റീവാംപ് വയനാട്” എന്ന പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ). കെ എൽ സി എ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ചേർന്നാണ് തീരുമാനം എടുത്തത്.

വിവിധ തലങ്ങളിലുള്ള സഹകാരികളിൽ നിന്ന് സമാഹരിയ്ക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവർക്ക് ഭവനങ്ങൾ പണിത് നൽകുന്നതിനും മറ്റ് പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് ഈ ഫണ്ട്‌ വിനിയോഗിയ്ക്കുന്നത്. കെ എൽ സി എ

സംസ്ഥാന സമിതിയും കോഴിക്കോട് രൂപത സമിതിയും മറ്റു രൂപതാ സമിതികളും സഹകരിച്ചാണ് ഫണ്ട്‌ സമാഹരണത്തിന് മുൻകൈ എടുക്കുന്നത്.

സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

Account No : 40120100123991

IFSC Code : KLGB0040120

Kerala Latin Catholic Association Calicut Diocese,

Kerala Gramin Bank, Calicut City Branch.

Adv Sherry J Thomas

Ph:President

9447200500

Biju Josey

General Secretary

Ph:9446553855

Ratheesh Antony

Treasurer

Ph:9447646932

Binu Edward

President, Kozhikode Diocese

Ph: 9072589360

K Y George Master

Gen Secretary, Kozhikode Diocese

Ph:9446253515

നിങ്ങൾ വിട്ടുപോയത്