. ശാന്തതയോടെ, സൗമ്യതയോടെ, തികഞ്ഞ ആത്മാർത്ഥതയോടെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആന്റു ചേട്ടൻ . നിരവധി പേരെ മദ്യവിമുക്തരാക്കി. അവരെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ചേർത്തു നിർത്തി പ്രവർത്തിപ്പിച്ചു. ആന്റു ചേട്ടന്റെ നിര്യാണം വലിയ നഷ്ടമാണ് സംഘടനയ്ക്ക് . മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കും. – ആത്മാവിന് നിത്യശാന്തി നേരുന്നു. – കെ.സി ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ സമിതിയുടെയും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. –

ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ

സംസ്ഥാന ചെയർമാൻ – കേരള മദ്യവിരുദ്ധ ഏകോപന സമിതി –

അഡ്വ. ചാർളി പോൾ

സംസ്ഥാന ജനറൽ സെക്രട്ടറി -8075789768

നിങ്ങൾ വിട്ടുപോയത്