ഒട്ടോമൻ തുർക്കി അധിനിവേശത്തിൽ ക്രൂരമായി കൊല്ലപ്പെട്ട ഇരുപത്തിയഞ്ച് ലക്ഷത്തോളം ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മദിവസം. “സൈഫോ” എന്നറിയപ്പെടുന്ന ഈ ക്രൈസ്തവ കൂട്ടകുരുതി നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടിലധികം പിന്നിടുന്നു.
കർത്താവേ നിന്റെ വിശുദ്ധരുടെ പ്രാർത്ഥന സഭയ്ക്കും ലോകത്തിനും കോട്ടയായിരിക്കട്ടെ!