My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please remember her in your prayers.
Fr Jose Puthiyedath
ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത് (84) ,ബഹു. ജോസ് പുതിയേടത്തച്ചന്റെ ( വികാരിജനറൽ , എറണാകുളം -അങ്കമാലി അതിരൂപത )അമ്മച്ചി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മരണമടഞ്ഞു.
മൃതസംസ്കാരം മാർച്ച് 2-ാം തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തൈക്കാട്ടുശ്ശേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. നാളെ , ചൊവ്വാഴ്ച (മാർച്ച് 1-ാം തിയതി) വൈകിട്ട് 5 മണി മുതൽ മൃതദേഹം കുടുംബവീട്ടിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.
ആദരാഞ്ജലികൾ . പ്രത്യേകം പ്രാർത്ഥിക്കുന്നു