മലങ്കര സഭ മക്കളുടെ പ്രാർത്ഥന ദൈവം കേട്ടു .പരിശുദ്ധ സുന്നഹദോസ് ഐക്യ കണ്ടേനെ ഒരാളെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മനിറവിലാണ് .



നിയുക്ത കാതോലിക്കക്ക് പ്രാർത്ഥനാ മംഗളങ്ങൾ .ഇനി പൂർവാധികം ശക്തിയോടെ മുന്നോട്ട് .മലങ്കര സഭ ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ തന്റെ ജീവിതം പൂർണമായി സഭയുടെ ഉന്നമനത്തിനായി മാറ്റി വച്ച് പരിശുദ്ധ ബാവാതിരുമേനിയോടൊപ്പം ജീവിച്ച പരിശുദ്ധ പിതാവിന് ആശംസകൾ .ഇന്ന് സഭാമക്കൾക്ക് സന്തോഷത്തിന്റെ ദിവസം .

Jacob Mathew
ആശംസകൾ
