ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ് ഈസ്റ്റര്‍ നല്‍കുന്നത്.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

നിങ്ങൾ വിട്ടുപോയത്