
ഒരു പ്രതികരണം

“മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ ആ കാഴ്ച ആ കൊച്ചു കുഞ്ഞ് സുരക്ഷിതത്വത്തിനായി ഒളിച്ചിരുന്ന സ്ഥലത്ത് വന്ന് കൊലപ്പെടുത്തുന്നു എന്ത് കാട്ടാളത്തം അല്ലെ അങ്ങനെയെങ്കിൽ ഒരു കുഞ്ഞിന് ഏറ്റവും സുരക്ഷിതത്വം അനുഭവപ്പെടുന്ന സ്ഥലം അമ്മയുടെ ഗർഭപാത്രം ആണ് എങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ കത്തിയുമായി വന്ന് കേറി പുറത്തെടുത്ത ജ്യൂസ് അടിച്ച് കളയുന്ന അവരെ എന്തു വിളിക്കും അതിനു പ്രേരിപ്പിക്കുന്ന വരെ എന്തു വിളിക്കും അതിന് അനുവാദം കൊടുത്ത വരെ എന്തു വിളിക്കും“

BEN BENXAVIER

പ്രൊ ലൈഫ് ശുശ്രുഷകളിൽ സജീവമായി പ്രവത്തിക്കുക .
പ്രൊ ലൈഫ് സന്ദേശങ്ങൾ ഉൾകൊള്ളുന്ന പുസ്തകങ്ങൾ ,ടി വി പ്രോഗ്രാം എന്നിവ പ്രചരിപ്പിക്കുക .നിങ്ങളുടെ ഭവനങ്ങളിൽ ,സ്ഥാപനങ്ങളിൽ , കുടുംബയൂണിറ്റിൽ ഇടവകയിൽ പ്രൊ ലൈഫ് പ്രാർത്ഥന സമ്മേളനം ,പഠന ക്ലാസുകൾ സംഘടിപ്പിക്കുക .വിവിധ കാരണങ്ങളാൽ വിഷമിക്കുന്ന ,അർഹതയുള്ള വ്യക്തികളെ ,കുടുംബങ്ങളെ സഹായിക്കുക
.ആശംസകളോടെ ,
സാബു ജോസ് ,എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് / ആനിമേറ്റർ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343

