തീര സംരക്ഷണം തിരുവനന്തപുരത്തുകാരുടെ മാത്രം ആവശ്യമല്ല; കേരളമെന്ന നാടിൻറെ തന്നെ ആവശ്യമാണ്. വിഴിഞ്ഞം പോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങൾ അപകടകരമായ അവസ്ഥയിലാണ്. അവർ നടത്തുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം…നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസം കാത്ത് കഴിയുന്ന ഈ ദേശത്തിൻറെ ഭരണഘടനയുടെ മുഖ്യമായ അനുഛേദനങ്ങളിലൊന്ന് പറയുന്നു “ജീവിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് “!
Related Post
അഭിപ്രായം
ജീവൻ സംരക്ഷിക്കപ്പെടണം
തീര സംരക്ഷണം
വാർത്ത
വികസനം
വികസന സംസ്കാരം
വികസന സ്വപ്നങ്ങൽ
വികസനവിരോധികൾ
വിഴിഞ്ഞം തിരസംരക്ഷണ സമരം
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖ പദ്ധതി
വിഴിഞ്ഞം സമരം
സംരക്ഷണം
നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.
Archdiocese of Verapoly
Catholic Church
ഈ നാട് നമ്മുടേതാണ്
ഐക്യദാർഢ്യം
കെആർഎൽസിസി
കെസിബിസി പ്രൊ ലൈഫ് സമിതി
ജാഗ്രത തുടരണം
തിരുവനന്തപുരം ലത്തീൻ അതിരൂപത
തീര സംരക്ഷണം
തീരദേശം
തീരദേശ ജനത
തീരദേശമക്കൾ
തീരദേശവാസികൾ
പഠനം
പ്രത്യാഘാതങ്ങള്‍
വൻകിട പദ്ധതികൾ
വിഴിഞ്ഞം തുറമുഖം