ഈ മഴവില്ല് വിരിഞ്ഞ ദിവസമാണിന്ന് !

ഒരു മഴവില്ല് മഴയില്ലാതെ വിരിയാൻ രണ്ട് കാര്യങ്ങളാണ് അത്യാവശ്യം !

ഒന്ന് ഒരു സ്ഫടികം പോലുള്ള ജീവിതം
രണ്ട് പ്രകാശത്തിന് അഭിമുഖം നിൽക്കുന്ന അന്തരികത !

സ്നേഹത്തിന്റെ ഉറവക്കണ്ണു തേടിയുള്ള അലച്ചിലിൽ കൂടെ കൂട്ടിയ സ്നേഹത്തിന് !

ഞങ്ങൾക്ക് പക്ഷി മാനസം പകരുന്ന ഞങ്ങളുടെ അമ്മ കിളിക്കൂടിന് !
ജന്മദിനാശംസകൾ !

Jithu George

(ഈ പടം വരച്ച സനേഹിതർക്കു നന്ദി )!