തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 164 സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 163-ാമ​തു​ള്ള സി​റി​യ​ൻ കാ​ത്ത​ലി​ക് (സീറോമ​ല​ബാ​ർ കാ​ത്ത​ലി​ക്) എ​ന്ന​ത് സീറോമ​ല​ബാ​ർ സി​റി​യ​ൻ കാ​ത്ത​ലി​ക് എ​ന്നാ​ക്കി മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി.

സീറോമ​ല​ബാ​ർസ​ഭ​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക്, ദ​ളി​ത് കാ​ത്ത​ലി​ക്, നാ​ടാ​ർ കാ​ത്ത​ലി​ക് എ​ന്നി​വ​ർ ഒ​ഴി​കെ​യു​ള്ള അം​ഗ​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​ണ് സീ​റോമ​ല​ബാ​ർ സി​റി​യ​ൻ കാ​ത്ത​ലി​ക് എ​ന്ന പേ​ര്.

Syro-Malabar-Syrian-Catholic-Gazette-Notification-8.8.2023

നിങ്ങൾ വിട്ടുപോയത്