വിശുദ്ധ കുർബ്ബാനയിൽ അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് പിതാവ് മുഖ്യകാർമ്മികനായി. കൊല്ലം വൈദിക ജില്ലാ വികാരി പെരിയ ബഹുമാനപ്പെട്ട ജോസ് വെണ്മലോട്ട് അച്ചന്റെ നേതൃത്വത്തിൽ വൈദിക ജില്ലയിലെ വൈദികരും യുവജന ശുശ്രൂഷയിലെ വൈദികരും സമർപ്പിതരും അൽമായ സഹോദരങ്ങളും പദയാത്രയിൽ പങ്കെടുക്കുന്നു.





കൊല്ലം ലത്തീൻ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് തീർത്ഥാടകരെ സ്വീകരിച്ച് അനുഗ്രഹിച്ചു.