ഏകീകൃത സിവിൽകോഡ് നമ്മുടെ രാജ്യത്ത് വീണ്ടും ചർച്ചചെയ്യപ്പെടുമ്പോൾ ഒരു ലേഖനം ശ്രദ്ധിക്കപ്പെടുന്നു.
സീറോ മലബാർ സഭയുടെ ഫാമിലി, ലൈറ്റി &ലൈഫ് കമ്മീഷന്റെ ചെയർമാനും, ഭാരത സഭയിലെ പ്രശസ്തമായ പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ പഠനം ഇപ്പോഴും പ്രസക്തം.
2016-ജൂലൈ 8ന് ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനം.