ഈ വരുന്ന ഓഗസ്റ്റ് 19 ന്, ചേർത്തലയിലെ ചാവറ മാട്രിമണിയുടെ 27-ാ മത് ബ്രാഞ്ച് ഉദ്ഘാനത്തോടനുബന്ധിച്ച് അന്നേ ദിവസം ചേർത്തല ബ്രാഞ്ചിൽ ഓൺലൈൻ ആയോ ഡയറക്റ്റ് ആയോ ഡയമണ്ട് രജിസ്ട്രേഷൻ ചെയ്യുന്നവരിൽ നിന്നും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 1 വർഷത്തെ ഡയമണ്ട് മെമ്പർഷിപ് സ്വന്തമാക്കാം, തികച്ചും സൗജന്യമായി!
ഡയമണ്ട് മെമ്പർഷിപ്പിന് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രമായിരിക്കും ലക്കി ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കുക.നിങ്ങളുടെ ചേർത്തല രജിസ്ട്രേഷൻ ബുക്ക് ചെയ്യുന്നതിനായി ഇന്ന് തന്നെ വാട്ട്സ്ആപ്പ് ചെയ്യൂ – 9288002313
കൂടാതെ മറ്റു പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50% വരെ ഡിസ്‌കൗണ്ടും ആകർഷമായ ഓഫറുകളും കാത്തിരിക്കുന്നു.
***നിബന്ധനകൾ ബാധകം.
ചിങ്ങം 1, കേരളീയർക്ക് ഇന്ന് പുതുവർഷമാണ്.മൂടിക്കെട്ടി നിന്ന കർക്കടകം മാറി ഒരു പുതുപുലരി വന്നതുപോലെ , ഈ വർഷമെന്നും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുലരികൾ കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .