നൊമ്പരങ്ങളുടെ ആഴങ്ങളിൽ വീണു പോകുമ്പോഴും.
നിരാശയുടെ താഴ്വരയിൽ ഏകാകിയായി അലയുമ്പോഴും ഓർക്കുക,,, പ്രത്യാശയുടെ, സ്നേഹത്തിന്റെ പൊൻ സൂര്യനായി നമ്മുടെ യേശുനാഥൻ ചാരെ തന്നെയുണ്ട്.ആ മുഖത്തേക്കൊന്ന് നോക്കുകയേ വേണ്ടു നമ്മൾ സൗഖ്യപ്പെടാൻ….
ഡോ.സെമിച്ചൻ ജോസഫിന്റെ ഹൃദയ സ്പർശിയായ വരികൾക്ക്
ആശാ പ്രേമചന്ദ്രന്റെ മനോഹര സംഗീതത്തിൽ ബിന്ദു ഉറുമീസിന്റെ ആത്മീയ നിറവാർന്ന ശബ്ദത്തിൽ കേൾക്കൂ
പ്രത്യാശ പൂക്കുന്ന താഴ്വര..