ധന്യനിമിഷം കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട തലശ്ശേരി അതിരൂപതയുടെ പ്രിയങ്കരനായ പിതാവ് മാർ ജോർജ് ഞരളക്കാട്ട് ഷാളണിയിച്ച് അഭിനന്ദിച്ചത് ധന്യ നിമിഷമായിരുന്നു. സഭാപിതാക്കന്മാരും വൈദികരും വിശ്വാസികളും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ സ്നേഹത്തിൽ ഞാൻ വളരെയധികം ധന്യൻ ആണ്. സഭാ സമൂഹത്തിന്റെ വളർച്ചയോടൊപ്പം പൊതുസമൂഹത്തിൽ നാനാജാതിമതസ്ഥർ ക്കു സഹായം എത്തിക്കുവാൻ എനിക്ക് കഴിയുവാൻ വേണ്ടി എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും സഹായവും സ്നേഹവും ഞാൻ അഭ്യർത്ഥിക്കുന്നു.

ടോണി ജോസഫ്,പുഞ്ചക്കുന്നേൽ
ആശംസകൾ
