Post navigation ”വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും” (സങ്കീ 92,14).|അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ജീവിതങ്ങളല്ലേ നമ്മുടെ ഔന്നത്യങ്ങളുടെ ആദ്യത്തെ ചവിട്ടുപടികൾ! സെപ്തംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ Grandparents’ Day ദിനം ആചരിക്കുന്നത്. |തിരിച്ചറിവ്അവർക്കായി സമർപ്പിക്കുന്നു.