അഭിനന്ദനങ്ങൾ അറിയിച്ചവർക്കും (അറിയിക്കാത്തവർക്കും) വാർത്ത നൽകിയവർക്കും (നൽകാത്തവർക്കും) ഈ അവസരത്തിൽ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. കുവൈത്തിൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, വിധികർത്താവായിരുന്ന അസോഷ്യേറ്റഡ് പ്രസ്– ടൈം മാഗസിൻ ഫൊട്ടോഗ്രഫർ ഗുസ്തോ ഫെറാറിയുടെ വാക്കുകൾ വിഡിയോ രൂപത്തിൽ കമന്റ് ബോക്സിലുണ്ട്.
നെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ മറ്റ് വാർത്തകളും ഒപ്പമുണ്ട്.