വൈദികനും വിശുദ്ധ കുർബാനയും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെയാണ്…
വൈദികൻ ഇല്ലാതെ വിശുദ്ധ കുർബാന ഇല്ല, വിശുദ്ധ കുർബാന ഇല്ലാതെ വൈദികനും ഇല്ല…
വിശുദ്ധ കുർബാനയിൽ ഒരു വൈദികൻ വിളിച്ചാൽഅവിടെ ഇറങ്ങി വരുന്നവനാണ് സർവ്വശക്തനായ ദൈവം..
. വിശുദ്ധ കുർബ്ബാനയും പൗരോഹിത്യവും സ്ഥാപിയ്ക്കപ്പെട്ട ഈ വിശുദ്ധ ദിനത്തിൽ, എല്ലാ വൈദികർക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും ഏറ്റവും സ്നേഹത്തോടെ നേരുന്നു…
എല്ലാവർക്കും പെസഹാതിരുനാളിൻ്റെ ആശംസകൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു….