തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ, സാമുദായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.
![മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി](https://syromalabarvision.com/uploads/images/2022/12/image_750x_63a28d307064b.jpg)
![](https://mangalavartha.com/wp-content/uploads/2022/12/f7bbc535-33ac-4bfa-8f13-2748a90a553b-1024x768.jpg)
മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, സ്വാമി ശുഭാംഗാനന്ദ, വെള്ളാപ്പള്ളി നടേശൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജസ്റ്റീസുമാരായ ബെഞ്ചമിൻ കോശി,ജസ്റ്റിസ് സിറിയക് ജോസഫ്,ജസ്റ്റിസ് ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.
![](https://mangalavartha.com/wp-content/uploads/2022/12/03bb0120-81c8-45c2-bdfa-c7e3d2bd13a1-1024x768.jpg)