NEWMAN ASSOCIATION MEETING
29 Thursday @6.30 PM

പ്രിയരേ,
UAPA യുടെ മറവിൽ ആയിരക്കണക്കിന് ആളുകൾ ഇന്ന് ജയിലിൽ വിചാരണത്തടവുകാരായി കഴിയുകയാണ്. ജാർഖണ്ഡിലെ ആദിവാസികളുടെയും ദലിതരുടെയും ഭരണഘടനാവകാശങ്ങൾക്കു വേണ്ടി നിയമപരമായി സമരം ചെയ്ത് മരണം വരിച്ച ഫാ.സ്റ്റാൻ സ്വാമിയാണ് ഇതിൻ്റെ ഏറ്റവും അടുത്ത രക്തസാക്ഷി.മാവോയിസ്റ്റെന്നും രാജ്യദ്രോഹിയെന്നും മുദ്ര കുത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഫാ.സ്റ്റാനിനെ വിചാരണ നടത്താതെയും അദ്ദേഹത്തിൻ്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കൊടുക്കാതെയും ജാമ്യം നിഷേധിക്കുകയാണുണ്ടായത്. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന UAPA എന്ന കരിനിയമത്തെക്കുറിച്ചുള്ള ചർച്ചയാണ് ഈ മാസം ന്യൂമാൻ അസോസിയേഷൻ സംഘടിപ്പിക്കുന്നത്.

തീയ്യതി: 29 വ്യാഴം, ജൂലൈ 2021
സമയം: 6 :30 PM

വിഷയം:
രാജ്യസുരക്ഷയും UAPA യും: ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ

ചർച്ചയിൽ പങ്കെടുക്കുന്നവർ :

  1. ജസ്റ്റിസ് കുര്യൻ ജോസഫ് (മുൻ സുപ്രീംകോടതി ജഡ്ജ് )
  2. സണ്ണി കപിക്കാട് (മനുഷ്യാവകാശ പ്രവർത്തകൻ, എഴുത്തുകാരൻ)

മറ്റു പ്രമുഖരും പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Zoom link (Kindly login by 5.45 PM on Thursday 27 May)

https://us02web.zoom.us/j/81925369506?pwd=WHdWaDg0SFVqSFVvbit3OENPc0M5Zz09

Meeting ID: 819 2536 9506
Passcode: 142714

പ്രസിഡൻറ് – Dr.K.M. മാത്യു
ജനറൽ സെക്രട്ടറി -Mr. ജോസഫ് ആഞ്ഞിപറമ്പിൽ
ചാപ്ലിന്‍ – Fr. Dr.ബിനോയ് പിച്ചളക്കാട്ട്, S.J

നിങ്ങൾ വിട്ടുപോയത്