28 വർഷം മുൻപ് മധ്യപ്രദേശിൽ തീർത്തും അടിമകളെ പോലെ ജീവിച്ചിരുന്ന ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു മൃഗ്ഗീയമായി കൊല്ലപ്പെട്ടു, രക്തസാക്ഷിത്വം വരിച്ചു കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ചേർക്കപ്പെട്ട, ഭാരത സഭയുടെ പ്രഥമ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി നിർമിച്ച, ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമ Face of the Faceless (മലയാളം) നവംബർ 17 മുതൽ തിയ്യേറ്ററുകളിൽ റിലീസ് ആകുകയാണ്. ഈ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ് ആണ്.

സന്യസ്ഥരെ അവഹേളിക്കുന്ന നിരവധി സിനിമകൾ പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ നാം കാണേണ്ട വിശുദ്ധ ജീവിതം.

നമ്മുടെ സന്യസ്ഥർ നമുക്ക് അഭിമാനമാണ്.അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ സിനിമ എല്ലാവരും കാണുക.

28 വർഷം മുൻപ് മധ്യപ്രദേശിൽ തീർത്തും അടിമകളെ പോലെ ജീവിച്ചിരുന്ന ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു മൃഗ്ഗീയമായി കൊല്ലപ്പെട്ടു, രക്തസാക്ഷിത്വം വരിച്ചു കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ചേർക്കപ്പെട്ട, ഭാരത സഭയുടെ പ്രഥമ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി നിർമിച്ച, ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമ Face of the Faceless (മലയാളം) ഇന്ന് മുതൽ തിയ്യേറ്ററുകളിൽ റിലീസ് ആകുകയാണ്.

ഈ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ് ആണ്. സന്യസ്ഥരെ അവഹേളിക്കുന്ന നിരവധി സിനിമകൾ പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ നാം കാണേണ്ട വിശുദ്ധ ജീവിതം.നമ്മുടെ സന്യസ്ഥർ നമുക്ക് അഭിമാനമാണ്.അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ സിനിമ എല്ലാവരും കാണുക.

നിങ്ങൾ വിട്ടുപോയത്