Post navigation വേനലവധിക്കാലത്തും മറ്റ് ചില അവധി ദിവസങ്ങളിലും കർഷകനായ എൻ്റെ അപ്പനോടൊപ്പം ഞാനും എൻ്റെ സഹോദരങ്ങളും തൂമ്പയെടുത്ത് ശീലിച്ചിട്ടുണ്ട്.. പ്രീയപ്പെട്ട ആൽബർട്ട് നമ്പ്യാപറമ്പിലച്ചൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം!