കുഞ്ഞൂസിനിന്നു പിറന്നാൾ…..എന്നിലെ അപ്പനും അനുവമ്മക്കും വയസ്സു നാല് ….അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.
Happy Birthday my little angel….
“വാത്‌സല്യഭാജനമേ, നിന്റെ ആത്‌മാവു ക്ഷേമസ്‌ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാർഥിക്കുന്നു.”3 യോഹന്നാന്‍ 1 : 2
Semichan Joseph
Assistant Professor,
School of Social Work
BMSSW, Ernakulam
ആശംസകൾ