ഈസ്റ്റർ വിശുദ്ധ’യാണ് മഗ്ദലേനാ മറിയം!
ഉത്ഥിതനോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും തെളിഞ്ഞ കാഴ്ചയാണവൾ!അവളുടെ ‘റബ്ബോനി’വിളി നമ്മുടെ ഹൃദയമന്ത്രണം ആകേണ്ടതാണ്. അവൾക്കുള്ള ‘പാപിനി’. ‘വ്യഭിചാരിണി’ എന്നീ വിശേഷണങ്ങൾ തികച്ചും അസംബന്ധമാണ്. ബൈബിളിൽ ഒരിടത്തും കാണാത്ത ഈ വിശേഷണങ്ങൾ കലാകാരന്മാരും വള്ളത്തോൾ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും അന്യായമായി ഈ വിശുദ്ധയ്ക്ക് ചാർത്തിക്കൊടുത്തതാണ്.
നമ്മളെങ്കിലും ഇനിയെങ്കിലും അതു പറയരുത്.
വി. മഗ്ദലേനാ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!