ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല അവൾ. മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.(ക്രിസ്റ്റ്യാനിറ്റി ടുഡേ പ്രമുഖ പ്രൊട്ടസ്റ്റന്റ് പത്രം.)