Post navigation വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക