പ്രിയമുള്ളവരെ,🌹 *

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു

മൂഴിക്കുളം ഫൊറോനയിലെ മള്ളുശ്ശേരി സെൻ്റ് മേരീസ് ഇടവകാംഗമാണ് പരേത. കണ്ണമ്പുഴ വറുതുണ്ണി റോസി (94 വയസ്സ്) ഇന്ന് രാവിലെ 6.20 ന് 14/08/22 നിര്യാതയായി.

എറണാകുളം – അങ്കമാലി അതിരൂപത കാറ്റക്കിസം ഡയറക്ടർ ബ. പീറ്റർ കണ്ണമ്പുഴ അച്ചന്റെ വത്സല മാതാവ് വറുതുണ്ണി റോസി(95) നിര്യാതയായി. ശവസംസ്കാരം നാളെ (15/8/22 തിങ്കളാഴ്ച) രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മള്ളൂശേരി സെന്റ് മേരീസ് പള്ളിയിൽ.
പരേത മാള കളപ്പറമ്പത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കണ്ണമ്പുഴ വറുതുണ്ണി. മക്കൾ: പരേതനായ ജോർജ്ജ്, ജോസ്, തോമസ്, ഡേവീസ്, ഫാ. പീറ്റർ, ലിസ്സി, ജോയി.

ശവസംസ്ക്കാര സമയം പിന്നീട് അറിയിക്കുന്നതായിരിക്കും🙏🙏 പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ ദു:ഖിതനായിരിക്കുന്ന പ്രിയപ്പെട്ട കണ്ണമ്പുഴയച്ചനും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നു.🙏

അമ്മയെ ദൈവം സ്വർഗ്ഗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🌹

എറണാകുളം-അങ്കമാലിഅതിരൂപത വിശ്വാസപരിശീലനകേന്ദ്രം🙏