പ്രിയപെട്ടവരെ,
ഏവർക്കും നല്ലൊരു ക്രിസ്തുമസ് അനുഭവം ഉണ്ടായി എന്നു കരുതുന്നു..
അൽമായ ഫോറത്തിന്റ്റെ നേതൃത്വത്തിൽ ഒരു ക്രിസ്തുമസ്-മത-സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മളത് നടത്തുന്നുണ്ട്..


ജസ്റ്റിസ് സിറിയക് ജോസഫിൻെറ അധ്യക്ഷതയിൽ സീറോ മലബാർ സഭയുടെമേജർ അർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും.

Mar_George_Cardinal_Alencherry 2

ഡിസംബർ 29 നു ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കാക്കനാട് മൌണ്ട് സെന്റ് തോമസിലാണ് പരിപാടി.


വനിതാ കമ്മീഷൻെറ മുൻ അംഗവും ,സാമൂഹ്യ പ്രവർത്തകയുമായ ഡോ. ലിസി ജോസ് പ്രാർത്ഥന നടത്തും.
അഡ്വ ജോസ് വിതയത്തിൽ സ്വാഗതം പറയും.
ജസ്റ്റിസ് സി കെ അബ്ദുൽ റഹിം, സ്വാമി ശിവസ്വരൂപാനന്ദ, ഇമാം ഫൈസൽ അസ്ഹരി, ഡോ കെ എസ് രാധാകൃഷ്ണൻ, എം പി ജോസഫ്, സി ജി രാജഗോപാൽ, വി വി അഗസ്റ്റിൻ, തോമസ്‌ പാറക്കൽ, ഡോ കൊച്ചുറാണി ജോസ്, ഷെവ സിബി വാണിയപ്പുരക്കൽ, ബാബു ജോസഫ്, അഡ്വ ഈശാനൻ നമ്പൂതിരി, എം എൻ സത്യദേവൻ, തുടങ്ങിയവർ സംസാരിക്കും..


ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി പൈനുത്തറ, റാണി മത്തായി, ലക്സി ജോയി,സൈജി ജോളി, എൽസ ജേക്കബ് എന്നിവരെ വലിയ പിതാവ് ആദരിക്കും…
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സഅമിതിയുടെ പ്രെസിഡണ്ട്സാബു ജോസ് നന്ദി പറയും..
ഡെന്നിസ് തേക്കിനേടത് സമാപന പ്രാർത്ഥന നടത്തും.


ഏവരുടെയും സാന്നിധ്യവും, സഹകരണവും, പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു…
ആശംസകൾ….


അഡ്വ ജോസ് വിതയത്തിൽ..

സെക്രട്ടറി ,ലൈയ്റ്റി ഫോറം ,സീറോ മലബാർ സഭ

9447027145

നിങ്ങൾ വിട്ടുപോയത്