. 2021 മെയ് 1 നു നിയമനം പ്രാബല്യത്തിൽ വരും.നിലവിൽ കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രെട്ടറിയായി ആലുവ കർമ്മലഗിരി സെമിനാരിയിൽ പ്രവർത്തിക്കുകയായിരുന്നു ഫാദർ ജോയി .
ആശംസകൾ പ്രാർത്ഥനകൾ മോൺ ജോയി പുത്തൻവീട്ടിൽ !