ലാളിത്യവും കരുണയും അഗാധമായ ദൈവസ്നേഹവും കൈമുതലുള്ള പണ്ഡിത ശ്രേഷ്ഠൻ! അറിവിന്റെ നിറകുടം! ദൈവസാന്നിധ്യമുള്ള തൂലിക! അങ്ങയുടെ ശിഷ്യനായിരിക്കാൻ സാധിച്ചതിൽ അഭിമാനം.🙏🏻
ഒരുപാടു സ്നേഹത്തോടെ അതിലേറെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കേരള കത്തോലിക്കാ സഭയും സമൂഹവും ഗുരുജിക്ക് നന്ദിയർപ്പിക്കുന്നു! , ഹൃദയത്തിൽനിന്ന് സ്നേഹ വന്ദനം!
ഇപ്രകാരം ഒരു ഓർമ്മ പൂച്ചെണ്ടൊരുക്കിയ മീഡിയ കമ്മീഷന് അഭിനന്ദനങ്ങൾ!
കത്തോലിക്കാ സഭയുടെ വിശ്വസ്ത വിവർത്തകന് യാത്രാമംഗളങ്ങൾ🌹