ആറാമത്തെ വാവയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് എൻറെ ഭാര്യക്ക് എംഡിക്ക് പഠിക്കാനുള്ള അവസരം ഉണ്ടായത് , ഇത്തരം വലിയ ഉത്തരവാദിത്വമുള്ളപ്പോൾ എങ്ങനെ ഇവൾക്ക് ഇത് പൂർത്തീകരിക്കാൻ സാധിക്കമൊ ഇല്ലയോ എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു എങ്കിലും മാതൃത്വത്തിന്റെ പേരിൽ ഒന്നും അവൾക്ക് നഷ്ടപ്പെടരുത് എന്നുള്ള ചിന്ത എനിക്ക് ഉണ്ടായിരുന്നു, ഒരുപാട് പ്രതിസന്ധികൾക്കിടയിലൂടെയു൦ കഠിനാധ്വാനത്തിലൂടെയും അതിലുപരി ദൈവാനുഗ്രഹത്തിന്റെ വഴികളിലൂടെയും , അമ്മയാകുന്നതിലൂടെ സ്ത്രീ കൂടുതൽ കരുത്തുള്ളവരാകുകയാണ് എന്ന് അവൾ തെളിയിച്ചിരിക്കുന്നു മംഗലാപുരം ആയുർവേദ കോളേജിൽ നിന്നും എംഡി പാസായ എൻറെ ഭാര്യ പ്രിയക്ക് എല്ലാവിധ അഭിനന്ദനങ്ങളും

Anumod Kakkassery

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം