My Christmas Tree, 2016

ക്രിസ്മസിന് നാലാഴ്ച മുമ്പുള്ള ഞായറാഴ്ച അലങ്കരിച്ചു വെയ്ക്കുന്ന ക്രിസ്മസ് ട്രീ ക്രിസ്മസ് കഴിഞ്ഞ് 12 ദിവസത്തിനു ശേഷം എടുത്തു മാറ്റണം. അതായത് ജനുവരി ആറിന്. 1605 ലാണ് ക്രിസ്മസ് ട്രീ എന്ന പതിവ് തുടങ്ങിയത്. പശ്ചിമ ജർമനിയിലെ സ്ട്രാസ് ബാർഗാണ് ക്രിസ്മസ് ട്രീയുടെ ജന്മനാട്. ചെറി മരങ്ങളിൽ വർണക്കടലാസുകളും ബലൂണുകളും നക്ഷത്രവിളക്കുകളും തൂക്കി. ആദ്യ ക്രിസ്മസ് ട്രീ അങ്ങനെ ഏറ്റവും ലളിതമായി പിറന്നു.

ക്രിസ്മസ് ട്രീയുടെ ചുവട്ടിലാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനപ്പൊതികൾ കരുതി വെയ്ക്കുക. ക്രിസ്മസ് ട്രീയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഉള്ളത്. മഞ്ഞുകാലത്ത് മരങ്ങൾ കൊണ്ടുവന്ന് അലങ്കരിക്കുന്ന പതിവ് ക്രിസ്മസ് ആചരിച്ചു തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്നു. കൊടുംമഞ്ഞുള്ള യൂറോപ്യൻ പ്രദേശങ്ങളിൽ അവർ നേരത്തെ തന്നെ കാട്ടിൽ നിന്നും വിറകും മരങ്ങളും ശേഖരിക്കുക പതിവായിരുന്നു.

ക്രിസ്മസിന് നാലാഴ്ച മുമ്പുള്ള ഞായറാഴ്ച അലങ്കരിച്ചു വെക്കുന്ന ക്രിസ്മസ് ട്രീ ക്രിസ്മസ് കഴിഞ്ഞ് 12 ദിവസത്തിനു ശേഷം എടുത്തു മാറ്റണം. അതായത് ജനുവരി ആറിന്. 1605 ലാണ് ക്രിസ്മസ് ട്രീ എന്ന പതിവ് തുടങ്ങിയത്. പശ്ചിമ ജർമനിയിലെ സ്ട്രാസ് ബാർഗാണ് ക്രിസ്മസ് ട്രീയുടെ ജന്മനാട്.

ചെറി മരങ്ങളിൽ വർണക്കടലാസുകളും ബലൂണുകളും നക്ഷത്രവിളക്കുകളും തൂക്കി. ആദ്യ ക്രിസ്മസ് ട്രീ അങ്ങനെ ഏറ്റവും ലളിതമായി പിറന്നു. ക്രിസ്മസ് ട്രീയുടെ ചുവട്ടിലാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനപ്പൊതികൾ കരുതി വെയ്ക്കുക.

രാജുതോമസ്

നിങ്ങൾ വിട്ടുപോയത്