തലശ്ശേരി അതിരൂപത വികാരി ജനറലും മുൻ ദീപിക മാനേജിംഗ് ഡയറക്ടർ, വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്ഥാപക ചെയർമാൻ,………. എന്നീ തലങ്ങളിൽ സേവനം ചെയ്ത ചാലിൽ അച്ചൻ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വച്ച് നിര്യാതനായി.
സംസ്കാരകർമ്മങ്ങൾ 06-03-2023 ഉച്ചതിരിഞ്ഞ് 2.30 ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ വച്ച് നടക്കുന്നു.. 6/3/2023 രാവിലെ 10മണി മുതൽ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലും പിന്നീട് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 2.30 മൃത സംസ്കാര ശുശ്രൂഷകൾ ദൈവാലയത്തിൽ ആരംഭിക്കുന്നതാണ്.