ജൂൺ 1: വിവാഹ ദിനം.
ജീവിതം ഒരു യാത്രയാണ്. സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്.
ദൈവകൃപയുടെ തണലിൽ…ഭാസുര – ഭാവുക – സന്താന – സൗഭാഗ്യ – ദാമ്പത്യവത്സരങ്ങളിൽ താങ്ങും തണലുമായി വർത്തിച്ചവർക്ക് – സ്നേഹവും കരുതലും പകർന്നു നല്കിയവർക്ക്..
പ്രചോദനമേകിയവർക്ക് – സഹായ സഹകരണങ്ങൾ നല്കിയവർക്ക്.. എന്നിങ്ങനെ ഒപ്പമുണ്ടായിരുന്നവർക്കും പ്രാർത്ഥനയുടെ ബലം നൽകിയവർക്കും.
. ഒത്തിരി നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു.
വിവാഹ വാർഷിക ആശംസകൾ നേർന്നവർക്കും പ്രത്യേകം നന്ദി..നന്ദി..

Nobin Vithayathil Vithayathil