സുവിശേഷം പങ്കുവച്ചു തുടങ്ങാൻ പാട്ടുകൾ
ഇന്നത്തെ കൗമാരക്കാർക്കും യൂത്തിനും ഏറെ താല്പര്യമുള്ള ഒന്ന് പാട്ടുകളാണ്. ദിവസം മുഴുവൻ പാട്ടു കേൾക്കുന്നതും പാടുന്നതുമാണവരുടെ രീതി.
ഓരോ ശനിയാഴ്ചയും വൈകിട്ട് ഏഴിന് കെയ്റോസ് മീഡിയ യൂട്യൂബ് ചാനലിൽ പ്രീമിയർ ചെയ്യുന്ന പ്രയിസ് അഡോണായ് എന്ന പ്രയിസ് ആൻ്റ് വർഷിപ്പിൽ നിരവധി പാട്ടുകൾ ഉപയോഗിക്കുന്നുണ്ട്.
ആ പാട്ടുകൾ മാത്രമായി കാണുന്നതിനും കേൾക്കുന്നതിനുമുള്ള ലിങ്കുകളാണിവിടെ കൊടുത്തിരിക്കുന്നത്. പാട്ട് പാടാനും, പഠിപ്പിക്കാനും, കേൾക്കാനും ആഗ്രഹിക്കുന്നവർക്കെല്ലാം ഗുണകരമാണിത്.
ടീൻസിനും, യൂത്തിനും പുതിയ വരെ ആകർഷിക്കാനുള്ള ആകർഷകമായൊരു മാർഗ്ഗമാകുമിത്.
സുവിശേഷം പങ്കുവയ്ക്കാൻ സഹായിക്കുന്ന ഉപകരണമാകുക എന്ന കെയ്‌റാസിൻ്റെ ദൗത്യം തുടരുകയാണ്.

