“ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 46:1-3). ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Related Post
Apostles of Jesus Christ
കാഴ്ച്ചയും കാഴ്ചപ്പാടും
ദൈവ സ്നേഹം
വചന ചിന്ത
വചന വിചിന്തനം
വചന ശുഷ്രൂഷ
സഹാനുഭൂതി
സ്നേഹം നിമിത്തം..
സ്നേഹ സാഹോദര്യം
സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപി
സ്നേഹവും ആദരവും