വൈവിധ്യങ്ങളുടെ സമന്വയമാണ് ബന്ധങ്ങളെ ആകർഷകമാക്കുന്നത് . സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്. ഈ ബന്ധങ്ങളെ പോഷിപ്പിക്കുകയാണ് റീലൈറ്റ് യൂട്യൂബ് ചാനൽ. ബന്ധങ്ങളെ ഊഷ്മളമാക്കാം

Relight 4 – വെളുത്ത കപ്പയും ചുവന്ന ഇറച്ചിയും | Dr. Augustine Kallely