നിലവിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് സ്കൂളുകൾ ഉൾപ്പെടുന്ന ഡിപ്പോകളുടെ നമ്പരും ചുവടെ ചേർക്കുന്നു
തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് (0471-2452191)
എടപ്പാൾ (0494-2699248)
ആറ്റിങ്ങൽ (0470-2622202)
വിതുര (0472-2858686)
ചാത്തന്നൂർ (0474-2592900)
ചടയമംഗലം (0474-2476200)
മാനന്തവാടി (0493-5240640)
ചിറ്റൂർ (0492-3227488)
ചാലക്കുടി (0480-2701638)
ആനയറ (0471-2749400)
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് സ്കൂളുകൾ ഉൾപ്പെടുന്ന ഡിപ്പോകളുടെ നമ്പരും ചുവടെ ചേർക്കുന്നു
നെടുമങ്ങാട് (0472-2812235)
കാട്ടാക്കട (0471-2290381)
മാവേലിക്കര (0479-2302282)
നിലമ്പൂർ (04931-223929)
പയ്യന്നൂർ (0498-5203062)
പൊന്നാനി (0494-2666396)
എടത്വ (0477-2215400)
പാറശ്ശാല (0471-2202058)
പാപ്പനംകോട് സെൻട്രൽ വർക്ക്സ് (0471-2494002)
പൂവാർ (0471-2210047)
ഫീസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
കാർ ഡ്രൈവിംഗ്: ₹9000
ടൂ വീലർ ഡ്രൈവിംഗ്: ₹3500 (ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്കാണ്)
ഹെവി ഡ്രൈവിംഗ് പരിശീലനം: ₹9000
ടൂവീലർ+കാർ പ്രത്യേക പാക്കേജ്: ₹11000